Saturday 24 August 2013

രഹസ്യങ്ങള്‍ സുക്ഷിച്ചു കനം തുങ്ങിയ മനസ്സിലേക്ക് നിലാവ് കടന്ന്വരുന്നല്ലോ.അന്നൊക്കെ ഉറക്കത്തില്‍ പോലും നാവിന്‍ തുമ്പില്‍ ജാഗ്രതയായിരുന്നു .അന്നും ഇന്നും എനിക്ക് ദു:ഖങ്ങളെതുമുണ്ടയിരുന്നില്ല.അതുകൊണ്ടുകുടിയാവാം ചങ്ങാതിമാരും.
ദു:ഖിതര്‍ക്കാണ്‌ ചങ്ങാതിമാര്‍ വേണ്ടത് .ഓരോരുത്തരുടെയും അഴുക്ക് പിടിച്ച രഹസ്യവ്യാപാരങ്ങള്‍ക്കിടയില്‍നിന്നു പണം വന്നുകൊണ്ടിരിക്കുമ്പോള്‍ ദു:ഖിക്കാനെവിടെ നേരം ?